ഉന്നത വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു മാകണം :എസ് എസ് എഫ്.

മഞ്ചേരി | ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ്. നൂതനമായ കോഴ്‌സുകളുടെ കുറവ് പരിഹരിക്കുകയും ആധുനിക പഠനരീതികള്‍, മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ എന്നിവ ഉറപ്പുവരുത്തുകയും വേണമെന്ന് …

ഉന്നത വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു മാകണം :എസ് എസ് എഫ്. Read More

അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് | കോഴിക്കോട് ​ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായി. സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയത്.കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും …

അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് Read More

ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി

തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് സൗജന്യമായി പഞ്ചകർമ്മ ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രത്യേക ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് 75 കിടക്കകളോടു കൂടിയ ആശുപത്രിയിലാണ് പരിശീലന സൗകര്യം .എൻ.എ.ബി.എച്ച്‌ അംഗീകാരമുള്ള 75 …

ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി Read More

ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ

പന്തളം : ശബരിമല തീർത്ഥാടത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പന്തളം നഗരസഭാ പ്രദേശത്ത് ഒരുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലർമാർ ആരോപിച്ചു. അയ്യപ്പഭക്തരോടും അവഹേളനവും നിഷേധാത്മക നിലപാടുമാണ് ഭരണസമിതി സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കൗണ്‍സിലർമാരായ കെ.ആർ. വിജയകുമാർ, …

ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ Read More

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി

ഇടുക്കി : ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കാര്യങ്ങൾ …

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി Read More

സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ …

സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ജനങ്ങളുടെ ജീവനോപാധിയായി ടൂറിസം മാറണം :ഡീൻ കുര്യാക്കോസ്‌എം.പി

മൂന്നാർ: വിനോദ സഞ്ചാരികൾക്ക് കടന്ന് വരാനും ദിവസങ്ങളോളം താമസിക്കാനും കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്‌എം.പി .ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ജനങ്ങളുടെ …

ജനങ്ങളുടെ ജീവനോപാധിയായി ടൂറിസം മാറണം :ഡീൻ കുര്യാക്കോസ്‌എം.പി Read More

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ …

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍ Read More