തിരുവനന്തപുരം : ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതാർഹമാണെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ച് മന്ത്രി പി.രാജീവ്. എന്നാൽ മനോരമ ന്യൂസ് ഈ വിഷയത്തിൽ നടത്തിയ ഒരുമണിക്കൂർ ചർച്ച നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് കുറ്റപ്പെടുത്തി. ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ കുറവുകളുണ്ടെങ്കിൽ പരിശോധിച്ച് തിരുത്താമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടതെല്ലാം...
Read full story