ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിക്കണം ; നടൻ ഹരീഷ് പേരടി

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി.ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി …

ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിക്കണം ; നടൻ ഹരീഷ് പേരടി Read More

രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസം. രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമായിരുന്നു 24/3/2023 എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് …

രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി Read More

ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ് എന്ന പരിഹാസ കുറിപ്പോടെ കെ.കെ.രമ എംഎൽഎ

തിരുവനന്തപുരം : നിയമസഭയിലുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ് ചികിത്സ തേടിയതിനു പിന്നാലെ ഉയർന്ന അധിക്ഷേപങ്ങൾക്ക് മറുപടിയായി കെ.കെ.രമ എംഎൽഎ രംഗത്ത്. ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും തനിക്ക് ചികിത്സ തുടരാതിരിക്കാൻ …

ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ് എന്ന പരിഹാസ കുറിപ്പോടെ കെ.കെ.രമ എംഎൽഎ Read More

രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി

ബെംഗളൂരു: പരസ്യ വാക്പോരിന് പിന്നാലെ ഡി.രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും അതിനാല്‍ നിരുപാധികം മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രോഹിണി സിന്ദൂരി നോട്ടീസയച്ചത്. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ …

രൂപ ഐ.പി.എസിനെതിരേ മാനനഷ്ടത്തിന് നോട്ടീസയച്ച് രോഹിണി സിന്ദൂരി Read More

കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്: ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ വിര്‍ശനവുമായി കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ …

കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്: ചെറിയാന്‍ ഫിലിപ്പ് Read More

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി

ന്യൂഡൽഹി: കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് …

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി Read More

എറണാകുളം: ഫോർട്ടുകൊച്ചിയുടെ സ്വാതന്ത്ര്യസമര സ്മരണകള്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

എറണാകുളം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷപരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് തയാറാക്കിയ ഫോർട്ടുകൊച്ചി പ്രദേശത്തെ അധിനിവേശ വിരുദ്ധ സമരങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററി ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രകാശനം ചെയ്തു. നേരിട്ട് ബ്രിട്ടീഷ് …

എറണാകുളം: ഫോർട്ടുകൊച്ചിയുടെ സ്വാതന്ത്ര്യസമര സ്മരണകള്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു Read More

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് അലി അക്ബര്‍

കൊച്ചി: സിനിമാ സംവിധായകന്‍ അലി അക്ബര്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. സംസ്ഥാന നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് രാജി. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. ”ഒരു …

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് അലി അക്ബര്‍ Read More

‘മണിക്കൂറുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളുടെ ഹൃദയത്തിലിടം നേടി അടയ്ക്ക രാജു ‘

തിരുവനന്തപുരം: 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഭയ കേസിൽ വിധി വന്നപ്പോൾ സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെയും മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസിനെയും കടത്തി വെട്ടി സോഷ്യൽ മീഡിയയിൽ താരമായത് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവാണ്. ഒരു കാലത്ത് …

‘മണിക്കൂറുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളുടെ ഹൃദയത്തിലിടം നേടി അടയ്ക്ക രാജു ‘ Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച വ്യവസായിയുടെ മകൻ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വ്യവസായിയുടെ മകൻ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിനി നൽകിയ പരാതിയിൽ പ്രമുഖ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ നിന്നും കസബ പോലീസാണ് പിടികൂടിയത്. …

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച വ്യവസായിയുടെ മകൻ അറസ്റ്റിൽ Read More