പിന്തുണയുമായി വൃന്ദാ കാരാട്ട്; മടങ്ങിപ്പോകണമെന്നു സമരക്കാര്‍
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും നിരവധി പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ അഭ്യര്‍ഥിച്ച് സമരക്കാര്‍.”ദയവായി മടങ്ങിപ്പോകൂ മാഡം. …
പിന്തുണയുമായി വൃന്ദാ കാരാട്ട്; മടങ്ങിപ്പോകണമെന്നു സമരക്കാര്‍ Read More