ആലപ്പുഴ: ജനകീയ മത്സ്യകൃഷിക്കു തുടക്കമിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വിഷമയമില്ലാത്ത മത്സ്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനായി ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശുദ്ധജല മത്സ്യമായ കാർപ്പ് വിഭാഗത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ ജലാശയങ്ങളിലായി നിക്ഷേപിച്ചത്. പൊതുജലാശയങ്ങൾക്കു …

ആലപ്പുഴ: ജനകീയ മത്സ്യകൃഷിക്കു തുടക്കമിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് Read More