വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി

കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. …

വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി Read More