ആസാദി കാ അമൃത് മഹോത്സവ്: ശനിയാഴ്ച വാദ്യസംഗീത പരിപാടിയുമായി നേവൽ അക്കാദമി ബാന്റ് സംഘം

ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം സംഗീത സാന്ദ്രമാക്കാൻ ഏഴിമല നേവൽ അക്കാദമി ബാന്റ് സംഘം ഒരുങ്ങി. ആഗസ്റ്റ് 13 ശനിയാഴ്ച നടക്കുന്ന വാദ്യസംഗീത പരിപാടിയുടെ അവസാനഘട്ട റിഹേഴ്‌സൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി, …

ആസാദി കാ അമൃത് മഹോത്സവ്: ശനിയാഴ്ച വാദ്യസംഗീത പരിപാടിയുമായി നേവൽ അക്കാദമി ബാന്റ് സംഘം Read More