ഇൻസ്ട്രക്ടർ താത്ക്കാലിക ഒഴിവ്
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് …
ഇൻസ്ട്രക്ടർ താത്ക്കാലിക ഒഴിവ് Read More