
റിപ്പോര്‍ട്ട്
കുതിരയുടെ കണ്ണ് അടിച്ചുതകര്‍ത്തു: പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
October 10, 2021
കൊല്ലം: കൊല്ലം കരുനാഗപ്പളളിയില്‍ നോക്കാനേല്‍പ്പിച്ച കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പോലീസിന്റെ ആഭ്യന്തര അന്വെഷണ റിപ്പോര്‍ട്ട്. ആദിനാട് സ്വദേശി മനുവിന്റെ ചാര്‍ളിയെന്ന കുതിരയെയാണ് കരുനാഗപ്പളളി സ്വദേശിയായ പോലീസ്കാരന് ഉപദ്രവിച്ചത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറായ ബക്കറിനെതിരെ...
Read full story

