കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നൂറിലധികം ആഭ്യന്തര വിമാനങ്ങള്‍ വൈകി. പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും യുപിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും ഉണ്ട്.കാലാവസ്ഥാ …
കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ Read More