കോവിഡ് രോഗികളുടെ വര്‍ദ്ധനവ്; അതീവ ജാഗ്രത വേണം
· തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം · വിനോദ സഞ്ചാരികളും സുരക്ഷ ഉറപ്പാക്കണം വയനാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വര്‍ദ്ധനവും കോവിഡ് ചട്ടങ്ങള്‍ …
കോവിഡ് രോഗികളുടെ വര്‍ദ്ധനവ്; അതീവ ജാഗ്രത വേണം Read More