യുഎഇയിലേക്കുളള യാത്രാവിലക്ക് നീട്ടി
ദുബൈ: ഇന്ത്യയില്‍നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് 2021 ജൂണ്‍ 14 വരെ നീട്ടി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസം ഇന്ത്യയില്‍ തങ്ങിയിട്ടുളളവര്‍ക്ക് മറ്റുസ്ഥലങ്ങളില്‍നിന്ന് യുഎഇ യിലേക്ക് യാത്രചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ …
യുഎഇയിലേക്കുളള യാത്രാവിലക്ക് നീട്ടി Read More