
ദുബൈ: ഇന്ത്യയില്‍നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് 2021 ജൂണ്‍ 14 വരെ നീട്ടി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസം ഇന്ത്യയില്‍ തങ്ങിയിട്ടുളളവര്‍ക്ക് മറ്റുസ്ഥലങ്ങളില്‍നിന്ന് യുഎഇ യിലേക്ക് യാത്രചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍...
Read full story


