വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും യു​വാ​വും ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ജ്ഗ​ഞ്ചി​ലെ ഭാ​ഗീ​ര​ഥ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. ഇ​രു​വ​രും കൈ​ക​ൾ കോ​ർ​ത്തു​പി​ടി​ച്ച് നൗ​ത​ൻ​വ-​ഗോ​ര​ഖ്പൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​താ​യി …

വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി Read More

വ​ന്ദേ ഭാ​ര​തിലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ : ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി​

ന്യൂ​ഡ​ൽ​ഹി: പാ​റ്റ്ന – ടാ​റ്റാ​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്സി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി. ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കൂ​ടാ​തെ ക​രാ​ർ …

വ​ന്ദേ ഭാ​ര​തിലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ : ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി​ Read More

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്

ആ​ലു​വ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ഉണ്ടായ കല്ലേറിൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മാർച്ച് 7 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. …

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ് Read More

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.. കേരളത്തിലേക്ക് ഒന്നുപോലുമില്ല …

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്

കണ്ണൂര്‍|കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയില്‍വച്ച് …

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ് Read More

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി

ചെങ്ങന്നൂര്‍: നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. സെപ്തംബർ 4 വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. …

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി Read More

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌ സ്പ്രസ്

ദുബൈ|എയർ ഇന്ത്യ എക്‌ സ്പ്രസ് യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 180 ദിർഹം മുതലാണ് നിരക്ക്. പരിമിത കാലയളവിലേക്കുള്ള “പേഡേ സെയിൽ’ ആണ് ആരംഭിച്ചത്. സെപ്തംബർ ഒന്ന് വരെ ബുക്കിംഗ് നടത്താം. ഈ പ്രമോഷൻ, 2026 …

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌ സ്പ്രസ് Read More

സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസ് പാളം തെറ്റി : യാത്രക്കാര്‍ സുരക്ഷിതർ

കാന്‍പുര്‍ | കാന്‍പുറില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. . 15269 നമ്പര്‍ സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. കാന്‍പുറില്‍ പന്‍കി ധം – ഭൗപുര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് അപകടം. …

സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസ് പാളം തെറ്റി : യാത്രക്കാര്‍ സുരക്ഷിതർ Read More

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും …

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു Read More

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ്

ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. …

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ് Read More