ശബരിമലയിലെ ‘ഹലാല്‍’ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന ഹരജിയില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റ് മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹരജിയിലെ …

ശബരിമലയിലെ ‘ഹലാല്‍’ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി Read More

കയറ്റുമതി ഇനി ജൂണ്‍-ജൂലെയില്‍: മേയ് അവസാനം ഇന്ത്യന്‍ വിപണിയില്‍ 15-20% കോവിഷീല്‍ഡ് എത്തും

ന്യൂഡല്‍ഹി: മേയ് അവസാനത്തോടെ വിപണിയില്‍ 15-20% കോവിഷീല്‍ഡ് അധികമായെത്തിക്കുമെന്നും രാജ്യതാത്പര്യത്തിനാണു മുന്‍ഗണനയെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല.അടിയന്തരസാഹചര്യത്തില്‍ രണ്ടുമാസത്തേക്ക് കയറ്റുമതിയെക്കുറിച്ച് ആലോചിക്കുന്നില്ല. ജൂണ്‍-ജൂെലെയാകുമ്പോഴേക്ക് ചെറിയതോതില്‍ കയറ്റുമതി പുനരാരംഭിക്കാനാകുമെന്നു കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും …

കയറ്റുമതി ഇനി ജൂണ്‍-ജൂലെയില്‍: മേയ് അവസാനം ഇന്ത്യന്‍ വിപണിയില്‍ 15-20% കോവിഷീല്‍ഡ് എത്തും Read More

സുഹൃദ് രാജ്യങ്ങൾക്ക് ബ്രഹ്മോസ് മിസൈൽ വിൽക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു

ഡൽഹി : ഇന്ത്യയുടെ വജ്രായുധം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ വിൽപനയ്ക്കുള്ള ആലോചനകൾ ഇന്ത്യ ശക്തമാക്കി. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാൻ നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.എന്നാൽ സ്വയം പ്രതിരോധത്തിനായി …

സുഹൃദ് രാജ്യങ്ങൾക്ക് ബ്രഹ്മോസ് മിസൈൽ വിൽക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു Read More