പാലക്കാട് സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍

പാലക്കാട് | തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്ക് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു. ലോറിയിലുണ്ടായിരുന്ന തണ്ണിമത്തന്‍ …

പാലക്കാട് സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍ Read More

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി

ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലെ ഒരു കൃഷിയിടത്തിൽനിന്ന് വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു ഒരു കൃഷിയിടത്തിൽ …

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി Read More

മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി ര​​​​ണ്ടു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രിൽ നിന്നായി സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളായ 30 ജ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ൾ, 20 ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​ന്നി​​വ​​യ്ക്കു​​പു​​റ​​മേ 1.02 ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. . രണ്ടുപേ​രെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ നിന്നും …

മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി ര​​​​ണ്ടു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ Read More

നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട്|കോഴിക്കോട് നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ടോത്ത് അമ്മദിന്റെ വീടിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. സെപ്തംബർ 18 വ്യാഴാഴ്ച രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. വീട്ടുകാര്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. നാടന്‍ ബോംബ് ആണ് …

നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു Read More

പാലക്കാട് സ്കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍.

പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് പരിസരത്ത് …

പാലക്കാട് സ്കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. Read More

സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി

പാലക്കാട് | പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി. ഓ​ഗസ്റ്റ് 20 വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത് പോലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ …

സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി Read More

കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും നിരോധിച്ചു

കണ്ണൂര്‍| കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 11 മുതല്‍ മെയ് 17 വരെയാണ് നിരോധനം. ഡ്രോണുകളുടെ ഉപയോഗത്തിനും നിയന്ത്രണം . ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഏഴ് …

കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും നിരോധിച്ചു Read More

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി

കണ്ണൂർ: കണ്ണൂർ കൊളവല്ലൂർ നരിക്കോട് മലയിൽ നിന്ന് സ്ഫോടക വസ്തുകൾ പിടികൂടി. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്. ജോഷിയെ കൊളവല്ലൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ …

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി Read More

പത്തനാപുരത്തെ സ്‌ഫോടക വസ്തുക്കള്‍; സമഗ്ര അന്വേഷണം തുടങ്ങി ; എ.ടി.എസും പോലീസും സംയുക്തമായി പരിശോധന നടത്തും

കൊല്ലം: കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട …

പത്തനാപുരത്തെ സ്‌ഫോടക വസ്തുക്കള്‍; സമഗ്ര അന്വേഷണം തുടങ്ങി ; എ.ടി.എസും പോലീസും സംയുക്തമായി പരിശോധന നടത്തും Read More

ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, 8 മരണം

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. എട്ട് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു. …

ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, 8 മരണം Read More