പാലക്കാട് | തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്ക് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. കരിങ്കല്‍ ക്വാറികളില്‍...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി

By ന്യൂസ് ഡെസ്ക് January 26, 2026
ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലെ ഒരു കൃഷിയിടത്തിൽനിന്ന് വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്...
Read full story
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രിൽ നിന്നായി സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളായ 30 ജ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ൾ, 20 ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​ന്നി​​വ​​യ്ക്കു​​പു​​റ​​മേ 1.02 ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. . രണ്ടുപേ​രെയും പൊലീസ് അറസ്റ്റ് ചെയ്തു....
Read full story
റിപ്പോര്‍ട്ട്

നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

By ന്യൂസ് ഡെസ്ക് September 19, 2025
കോഴിക്കോട്|കോഴിക്കോട് നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ടോത്ത് അമ്മദിന്റെ വീടിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. സെപ്തംബർ 18 വ്യാഴാഴ്ച രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. വീട്ടുകാര്‍ ഉറങ്ങി...
Read full story
പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്...
Read full story
റിപ്പോര്‍ട്ട്

സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി

By ന്യൂസ് ഡെസ്ക് August 20, 2025
പാലക്കാട് | പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി. ഓ​ഗസ്റ്റ് 20 വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത് പോലീസ്...
Read full story
കണ്ണൂര്‍| കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 11 മുതല്‍ മെയ് 17 വരെയാണ് നിരോധനം. ഡ്രോണുകളുടെ ഉപയോഗത്തിനും നിയന്ത്രണം . ജില്ലാ...
Read full story
റിപ്പോര്‍ട്ട്

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി

By ന്യൂസ് ഡെസ്ക് April 8, 2022
കണ്ണൂർ: കണ്ണൂർ കൊളവല്ലൂർ നരിക്കോട് മലയിൽ നിന്ന് സ്ഫോടക വസ്തുകൾ പിടികൂടി. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്. ജോഷിയെ...
Read full story
കൊല്ലം: കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ്...
Read full story
റിപ്പോര്‍ട്ട്

ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, 8 മരണം

By ന്യൂസ് ഡെസ്ക് February 12, 2021
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. എട്ട് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്....
Read full story