കൊല്ലം ഏരൂര്‍ മണലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു, ഒരാൾ അറസ്റ്റിൽ

അഞ്ചല്‍: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചാവുകയും വീടിന്റെ ജനാലുകള്‍ക്കും ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊല്ലം ഏരൂര്‍ മണലില്‍ അണുങ്ങൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തു നായയാണ് ചത്തത്. സംഭവവുമായി ബന്ധപ്പെട്ട് അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ് …

കൊല്ലം ഏരൂര്‍ മണലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു, ഒരാൾ അറസ്റ്റിൽ Read More

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് …

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട് Read More

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍. ഏപ്രിൽ 6 ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കൂടി കല്ലമ്പലം മേടവിളയില്‍ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. …

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍ Read More

പന്നിപ്പടക്കം പൊട്ടിത്തറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കൊല്ലം: പന്നിയെ ഓടിക്കാന്‍ വച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. അഞ്ചല്‍ ഏരൂർ ഏണ്ണപ്പന തോട്ടത്തില്‍ ബന്ധുക്കള്‍ക്ക് ഒപ്പം ഏണ്ണപ്പന തോട്ടം കാണാൻ എത്തിയ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്. കാലിന് ഗുരുതര പരുക്ക് പറ്റിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജ് …

പന്നിപ്പടക്കം പൊട്ടിത്തറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക് Read More