എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ക​രി​മേ​ഘ പ​ട​ലം ഇൻഡ്യയിലേക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത …

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ക​രി​മേ​ഘ പ​ട​ലം ഇൻഡ്യയിലേക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ Read More

ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു

കൊല്ലം | കൊല്ലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റെത്തി തീ പൂര്‍ണമായും അണച്ചു. വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന് …

ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു Read More

ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

. ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റാഷീദ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്. എന്‍ ഐ എ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് …

ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി Read More

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. . …

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍ Read More

ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണസംഘത്തിന്റെ പക്കലുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കിനിടയില്‍ ഒരു വെളുത്ത ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിക്കുന്ന തിന്റെ ദൃശ്യങ്ങളാണ് പുതിയ സിസിടിവി ഫൂട്ടേജിലുള്ളത്. പഴയ ഡല്‍ഹി പ്രദേശത്ത് വലിയ …

ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. Read More

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടന കേസ് അന്വേഷണത്തിന് 10 അംഗ എന്‍ ഐ എ സംഘം

ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി …

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടന കേസ് അന്വേഷണത്തിന് 10 അംഗ എന്‍ ഐ എ സംഘം Read More

ഡൽഹി സ്ഫോടനക്കേസ് : മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി | ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ഡി എൽ 10 സി കെ 0458 എന്ന നമ്പർ പ്ലേറ്റുള്ള കാർ ഹരിയാനയിലെ ഖാണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. …

ഡൽഹി സ്ഫോടനക്കേസ് : മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി Read More

ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ

ന്യൂഡൽഹി |.ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ് വൃത്തങ്ങൾ . പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ഐ …

ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ Read More

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നത്തിനുപിന്നിൽ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം നവംബർ 11 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​രോ​പ​ണം ത​ള്ളി …

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നത്തിനുപിന്നിൽ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് Read More

ഡൽഹി സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

.ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും …

ഡൽഹി സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് Read More