കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ ചൂഷണം നടത്തുന്നതായി ഡോക്ടര്‍ ഹിതേഷ് ശങ്കര്‍

തൃശൂര്‍: കോവിഡ് ചികിത്സയുടെ പേരില്‍ സ്വാകാര്യശുപത്രികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജനും ഫോറന്‍സിക്ക് വിദഗ്ധരുടെ സംഘടനാ നേതാവുമായ ഡോ.ഹിതേഷ് ശങ്കര്‍. കോവിഡ് നമ്മുടെ നാടിനെ വളരെ മോശമായി പ്രഹരിക്കുമ്പോള്‍ അതിലേറെ രോഗികളെ ചൂഷണം ചെയ്യുന്ന ഒരു …

കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ ചൂഷണം നടത്തുന്നതായി ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ Read More