
റിപ്പോര്‍ട്ട്
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു
By ന്യൂസ് ഡെസ്ക്
•
November 24, 2020
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയ പരിധി പൂര്‍ത്തിയായി. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഭരണാധികാരികള്‍ അംഗീകരിച്ച പത്രികകള്‍ പിന്‍വലിക്കാനാണ് അവസരമുണ്ടായിരുന്നത്. ഇന്നലെ (നവംബര്‍ 23) വൈകീട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ 94...
Read full story

