പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

. ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ …

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി Read More

മോന്‍ത ചുഴലിക്കാറ്റ് ഇന്ന് കരതൊടും: സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

വിശാഖപട്ടണം|മോന്‍ത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍. ഒക്ടോബർ 28 ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടയ്ക്ക് സമീപം മോന്‍ത ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .കിഴക്കന്‍ പടിഞ്ഞാറന്‍ ഗോദാവരി, …

മോന്‍ത ചുഴലിക്കാറ്റ് ഇന്ന് കരതൊടും: സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍ Read More

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും …

വയോധികയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ കൗണ്‍സിലറെ പുറത്താക്കി സിപിഎം Read More

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി

പള്ളുരുത്തി (കൊച്ചി) | സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് …

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി Read More

സ്ത്രീകളോട് മോശമായി പെരുമാറ്റം : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി

പാലക്കാട് | സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് ഡിസിസി അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി താന്‍ …

സ്ത്രീകളോട് മോശമായി പെരുമാറ്റം : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി Read More

മുന്‍ മണിയൂര്‍ പഞ്ചായത്ത്പ്രസിഡന്റ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

കോഴിക്കോട് | വടകരയില്‍ നിന്നുള്ള പ്രമുഖ നേതാവ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വടകര മേഖലയില്‍ പാര്‍ട്ടിയില്‍ …

മുന്‍ മണിയൂര്‍ പഞ്ചായത്ത്പ്രസിഡന്റ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി Read More

ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ

ഷാർജ|ഷാർജയിലെ അൽ മജാസ് 2ൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് 46 കാരിയായ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ അറിയിച്ചു. 2025 ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്ന സ്ത്രീ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ …

ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ Read More

കഞ്ചാവ് കച്ചവടം : കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കി

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി..ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നല്‍കി പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരില്‍ …

കഞ്ചാവ് കച്ചവടം : കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കി Read More

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും

വാഷിംഗ്ടണ്‍: സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് സർക്കാർ സ്ഥാപിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) . വകുപ്പിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയുമെന്ന് റിപ്പോ ർട്ട്. മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും അമേരിക്കയുടെ …

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും Read More

ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്ത നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി

മഹാരാഷ്ട്ര : ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി. ഒരു മാസത്തേയ്ക്കാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. മഹാരാഷ്ട്രയിൽ സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് സംഭവം. 250 വിദ്യാര്‍ത്ഥികളാണ് ഇവിടത്തെ അന്തേവാസികള്‍. …

ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്ത നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി Read More