വിദേശ ഇന ജീവജാലങ്ങളെ (exotic species) ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
ന്യൂഡൽഹി, ജൂൺ 11, 2020 ജന്മദേശത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് എത്തപ്പെടുന്ന സസ്യ/ജന്തു ഇനങ്ങളാണ് വിദേശ ഇന ജീവജാലങ്ങൾ (exotic species) എന്നറിയപ്പെടുന്നത്. പലപ്പോഴും മനുഷ്യരാണ് ഇത്തരത്തിലുള്ള ജീവജാലങ്ങളെ പുതിയ ഇടത്തിൽ എത്തിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര ഉടമ്പടി …
വിദേശ ഇന ജീവജാലങ്ങളെ (exotic species) ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി Read More