അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇരട്ടഗോളടിച്ച് അവസാന മത്സരത്തില്‍ നിറഞ്ഞ സംതൃപ്തിയോടെ സെര്‍ജിയോ അഗ്യൂറോ വിട പറഞ്ഞു. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം വിടപറയുന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത …
അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി Read More