മലപ്പുറം: വാഹന ലേലം
മലപ്പുറം: മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ജൂണ്‍ 23 ന് രാവിലെ 9.30 ന് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലാണ് ലേല നടപടികള്‍ നടക്കുക …
മലപ്പുറം: വാഹന ലേലം Read More