കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 19 മുതൽ 21 വരെ മരിയൻ കോളജിൽ
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്)യുടെ എട്ടാം പതിപ്പ് നവംബർ 19, …
കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 19 മുതൽ 21 വരെ മരിയൻ കോളജിൽ Read More