നിലമ്പൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ
നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.4 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി മഫിദുല്‍ ഇസ്ലാം (32) എക്‌സൈസിന്റെ പിടിയിലായി. കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം ഐ.ബി. എന്നിവയുടെ സംയുക്ത പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. ബൈക്കിലെത്തിയ അസം …
നിലമ്പൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ Read More