ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി

പാ​ല​ക്കാ​ട്: കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യെ​ത്തി​യ റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ. റ​ഷ്യ​യി​ലെ സെ​വാ​സ്റ്റോ​പോ​ൾ സ്വ​ദേ​ശി ഗ്രി​ഗോ​റാ​ഷ് ചെ​ങ്കോ ഇ​വാ​ൻ ആ​ണ് വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്ക് കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും സി​നി​മാ മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ന് …

ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി Read More