വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024)

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഡിസംബർ 6 ന് പുറത്തിറങ്ങും. 5ന് വൈകുന്നേരം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത് മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍ …

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024) Read More

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു

ഇംഫാല്‍: വ്യാപക അക്രമം തുടരുന്ന മണിപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറില്‍ മൂന്ന് കുട്ടികളുടെ മുമ്ബില്‍ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു. അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികള്‍ …

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു Read More

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു.

.ഡല്‍ഹി: രാജ്യത്തെ പാചകവാതക വാണിജ്യ സിലിണ്ടര്‍ ഒന്നിന് 48 രൂപ വില വര്‍ധിപ്പിച്ചു.. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,749 രൂപയായി. മൂന്ന് മാസത്തിനിടെ മാത്രം വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ 100 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ …

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. Read More