ശബരിമലയില്‍ മികച്ച സേവനം നല്‍കി കെഎസ്ഇബി
പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നത് കെഎസ്ഇബിയാണ്. പമ്പ മുതല്‍ സന്നിധാനം വരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കടകള്‍ക്ക് വൈദുതി …
ശബരിമലയില്‍ മികച്ച സേവനം നല്‍കി കെഎസ്ഇബി Read More