മഹാരാഷ്ട്രയിലെ ബുൽധാനയിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘം
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ്, നന്ദുര, ഖാംഗാവ് താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും.2024 ഡിസംബർമുതലാണ് ജില്ലയിലെ പല ഗ്രാമങ്ങളിലും ജനങ്ങൾക്ക് പെട്ടെന്ന് മുടികൊഴിച്ചിൽ അനുഭവപ്പെട്ടത്. മുടിപോയി കഷണ്ടിബാധിച്ചുതുടങ്ങിയിരുന്ന 279 പേരെ അന്ന് ജില്ലാ ആരോഗ്യവകുപ്പ് …
മഹാരാഷ്ട്രയിലെ ബുൽധാനയിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘം Read More