സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ
സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ …
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ Read More