തിരുവനന്തപുരം: ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷാ രജിസ്‌ട്രേഷൻ 11 മുതൽ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന് അർഹരായ വിദ്യാർഥികൾ (2013, 2014 പ്രവേശനം നേടിയവർ) www.sbte.kerala.gov.in ൽ പ്രൊഫൈൽ പൂർത്തീകരിച്ച് പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. …
തിരുവനന്തപുരം: ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷാ രജിസ്‌ട്രേഷൻ 11 മുതൽ Read More