പരോളിലിറങ്ങി മുങ്ങിയ മുൻ സൈനിക ഉദ്യോഗസ്ഥൻ 20 വർഷത്തിനുശേഷം പിടിയിൽ

ന്യൂഡൽഹി : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷക്കിടെ പരോളിലിറങ്ങി മുങ്ങിയ ആൾ 20 വർഷത്തിനുശേഷം പിടിയിൽ .വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനില്‍ കുമാർ തിവാരിയാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം. 2005 ല്‍ ജയിലില്‍ നിന്നും പരോള്‍ ലഭിച്ച്‌ പുറത്തിറങ്ങിയ ഇയാളെ …

പരോളിലിറങ്ങി മുങ്ങിയ മുൻ സൈനിക ഉദ്യോഗസ്ഥൻ 20 വർഷത്തിനുശേഷം പിടിയിൽ Read More