സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി
നെടുമ്പാശേരി: സി.പി.ഐ പാറക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി . എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും വ്യാജപ്രചാരണത്തിന് പിന്നില്‍ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടി നടപടി നേരിട്ടവരാണെന്നും ലോക്കല്‍ സെക്രട്ടറി എം.എസ്.ചന്ദ്രബോസ് അറിയിച്ചു.മുൻ ലോക്കല്‍ സെക്രട്ടറി കെ.കെ. വേണു, അംഗങ്ങളായിരുന്ന …
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി Read More