
റിപ്പോര്‍ട്ട്
രാഷ്ട്രീയ തടവുകാരെയും, സർക്കാർ വിരുദ്ധ പ്രവർത്തകരെയും പാർപ്പിക്കുന്നതിൽ കുപ്രസിദ്ധമായ ടെഹ്‌റാനിലെ എവിൻ ജയിലിൽ തീപിടുത്തം
By ന്യൂസ് ഡെസ്ക്
•
October 17, 2022
ഇറാന്‍: രാഷ്ട്രീയ തടവുകാരെയും സർക്കാർ വിരുദ്ധ പ്രവർത്തകരെയും പാർപ്പിക്കുന്നതിൽ കുപ്രസിദ്ധമാണ് ടെഹ്‌റാനിലെ എവിൻ ജയിൽ. ഇവിടെ 15/10/22 ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 61 തടവുകാർക്ക് പരുക്കേറ്റതായും ഇറാനിയൻ സ്റ്റേറ്റ്...
Read full story


