കൊച്ചി നഗരത്തിൽ വൻ ലഹരി വേട്ട : എട്ടുപേർ പിടിയിൽ
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരി വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ടു പേരെ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും യുവതികളും അടക്കം എട്ട് പേർ പിടിയിലായത്. പിടിയിലായവരിൽ ഡോക്ടറും …
കൊച്ചി നഗരത്തിൽ വൻ ലഹരി വേട്ട : എട്ടുപേർ പിടിയിൽ Read More