രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വോ​ട്ട് ചെ​യ്യാ​നെ​ത്തി

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​നെ​ത്തി. 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ് രാ​ഹു​ൽ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സ്‌​കൂ​ളി​ലെ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്തി​ൽ രാ​ഹു​ൽ ഡിസംബർ 11 വ്യാഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി വോ​ട്ട് ചെ​യ്‌​തു. ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വോ​ട്ട് ചെ​യ്യാ​നെ​ത്തി Read More