തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. 2020 ജനുവരിക്കുശേഷം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ 6,56,000പേരുടെ കുറവു വന്നതായാണ് യൂറോസ്റ്റാറ്റിന്റെ റിപ്പോര്‍ട്ട്.കോവിഡ് 19 മഹാമാരി മൂലം മേഖലയില്‍ ഇതുവരെ 20 ലക്ഷത്തിലേറെപ്പേര്‍ മരിച്ചതായാണു കണക്കുകള്‍. …

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ Read More

പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരീസ്: പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇക്കാര്യം ഫ്രാൻസിലെ രണ്ട് നിയമ നിർമ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈന് നൽകുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. 300 ദശലക്ഷം യൂറോയുടെ …

പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ Read More

കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ലണ്ടൻ: കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ . പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ പരിഗണിക്കാമെന്നും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നിർദേശിച്ചിരുന്നു. ഇതിനായി പുതിയ ആഭ്യന്തര യാത്രാമാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് യൂറോപ്യൻ യൂണിയൻ …

കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ Read More

താലിബാനുമായി ചർച്ചയ്ക്കൊരുങ്ങി യൂറോപ്യൻ യൂണിയൻ

വാഷിംഗ്ടൺ: യുദ്ധം ആ​ഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം, ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല്ന്ന താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുത്തു താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിന്റേതാണ് പരാമർശം. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് …

താലിബാനുമായി ചർച്ചയ്ക്കൊരുങ്ങി യൂറോപ്യൻ യൂണിയൻ Read More

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍. ഓസ്ട്രിയ, ജര്‍മ്മനി, സ്‌പെയിന്‍, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഐസ്‌ലന്റ്. സ്ലൊവെനിയ, ഗ്രീസ് എന്നീ എട്ട് രാജ്യങ്ങളാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചര്‍ക്ക് ക്വാറന്റീനില്ലാതെ രാജ്യത്തേക്ക് വരാന്‍ 01/07/21 വ്യാഴാഴ്ച മുതൽ …

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍ Read More

കോവിഷീല്‍ഡ് വാക്സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ ഉടന്‍ ഇടം പിടിക്കും-അദാര്‍ പൂനവാല

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. വിഷയം നയതന്ത്രപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. …

കോവിഷീല്‍ഡ് വാക്സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ ഉടന്‍ ഇടം പിടിക്കും-അദാര്‍ പൂനവാല Read More

ഒറ്റ ഡോസ് വാക്സിൻ: ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍

ന്യൂഡല്‍ഹി: ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ഇന്ത്യന്‍ ഡ്രഗ്സ് കണ്‍ഡ്രോളര്‍ ജനറലി (ഡി.സി.ജി.ഐ)നെ സമീപിച്ചു. കമ്പനിയുടെ വാക്സിന് നേരത്തേ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് …

ഒറ്റ ഡോസ് വാക്സിൻ: ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ Read More

ബസ്മതി അരി ഇന്ത്യയുടേത്: ഭൗമസൂചികാപദവിക്കായുള്ള ഇന്ത്യന്‍ നീക്കത്തെ ഏതിര്‍ക്കാന്‍ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച് കിട്ടുന്നതിനുള്ള യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ അപേക്ഷയെ എതിര്‍ക്കാന്‍ പാകിസ്ഥാന്‍.ബസ്മതി അരിയുടെ ജന്മദേശം ഇന്ത്യയിലാണെന്നാണ് ഇന്ത്യ സെപ്റ്റംബര്‍ 11ന് യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അവകാശപ്പെടുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രത്യേക പ്രദേശത്ത് …

ബസ്മതി അരി ഇന്ത്യയുടേത്: ഭൗമസൂചികാപദവിക്കായുള്ള ഇന്ത്യന്‍ നീക്കത്തെ ഏതിര്‍ക്കാന്‍ പാകിസ്ഥാന്‍ Read More