യൂറോ 2024 ലോഗോ പുറത്തിറക്കി
ബെര്‍ലിന്‍: ജര്‍മ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ഇന്നലെയാണ് യുവേഫ ലോഗോ അവതരിപ്പിച്ചത്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിന്റെ ആകൃതിയിലാണ് ലോഗോ. ലോഗോയില്‍ ആറ് നിറങ്ങള്‍ യുവേഫ മെമ്പര്‍ അസോസിയേഷനുകളുടെ 55 …
യൂറോ 2024 ലോഗോ പുറത്തിറക്കി Read More