കേന്ദ്രസർക്കാരിന്റെ പാക്കേജിനെ സ്തുതിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി മാർച്ച് 26: കോവിഡ് 19nte പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ സ്തുതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഈ പാക്കേജ് സാധാരണക്കാർക്കും മറ്റും ഉപകാരമെന്നും രാഹുൽ …
കേന്ദ്രസർക്കാരിന്റെ പാക്കേജിനെ സ്തുതിച്ച് രാഹുൽ ഗാന്ധി Read More