യുക്രൈന് ഇ.യു. അംഗത്വം നല്‍കാനൊരുങ്ങി യൂറോപ്യന്‍ കമ്മിഷന്‍

ബ്രസല്‍സ്: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കുന്നതിനുള്ള ആദ്യ ചുവടുമായി യുറോപ്യന്‍ കമ്മിഷന്‍. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള സ്ഥാനാര്‍ഥിയായി യുക്രൈനെ അംഗീകരിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.അംഗത്വം നല്‍കുന്നതിനായുള്ള നീണ്ട പ്രക്രിയകളുടെ തുടക്കമാണിത്. യുക്രൈന്റെ മുന്‍ സോവിയറ്റ് …

യുക്രൈന് ഇ.യു. അംഗത്വം നല്‍കാനൊരുങ്ങി യൂറോപ്യന്‍ കമ്മിഷന്‍ Read More