
സൂര്യയും പ്രിയങ്ക മോഹനും നായികാ നായകന്മാരാകുന്ന എതർക്കും തുനിന്ത വൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സൂര്യ -പാണ്ഡിരാജ് ടീമിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന സാമൂഹ്യ പോരാളി ആയിട്ടാണ് സൂര്യ എത്തുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന...
Read full story

