ആലപ്പുഴ : ആറാട്ടുപുഴ വേലായുധ പണിക്കർ ഗുരുദേവന്റെ ചിന്തകൾക്ക് പോലും വഴികാട്ടിയായ നവോത്ഥാന നായകൻ: കെ. വി സുധാകരൻ
ആലപ്പുഴ : ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകൾക്ക് പോലും വെളിച്ചമേകിയ നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ. വി. സുധാകരൻ പറഞ്ഞു. ആറാട്ടുപുഴയിൽ നടന്ന വേലായുധപ്പണിക്കർ അനുസ്മരണ പരിപാടിയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. …
ആലപ്പുഴ : ആറാട്ടുപുഴ വേലായുധ പണിക്കർ ഗുരുദേവന്റെ ചിന്തകൾക്ക് പോലും വഴികാട്ടിയായ നവോത്ഥാന നായകൻ: കെ. വി സുധാകരൻ Read More