റിപ്പോര്‍ട്ട്
ആര്‍മി ടവര്‍ പുനര്‍നിര്‍മ്മാണം: പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ ഹൈക്കോടതിയില്‍ സമർപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
May 27, 2025
കൊച്ചി: ബലക്ഷയം നേരിടുന്ന വൈറ്റിലയിലെ ആർമി ടവർ പൊളിച്ചു നീക്കിയ ശേഷം പുനർനിർമ്മിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ് 211.49 കോടി രൂപ. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. ആളുകളെ ഒഴിപ്പിക്കാനും...
Read full story










