ആര്‍മി ടവര്‍ പുനര്‍നിര്‍മ്മാണം: പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ ഹൈക്കോടതിയില്‍ സമർപ്പിച്ചു

കൊച്ചി: ബലക്ഷയം നേരിടുന്ന വൈറ്റിലയിലെ ആർമി ടവർ പൊളിച്ചു നീക്കിയ ശേഷം പുനർനിർമ്മിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ് 211.49 കോടി രൂപ. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. ആളുകളെ ഒഴിപ്പിക്കാനും …

ആര്‍മി ടവര്‍ പുനര്‍നിര്‍മ്മാണം: പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ ഹൈക്കോടതിയില്‍ സമർപ്പിച്ചു Read More

സീപോർട്ട് റോഡിൽ ഗർത്തമുണ്ടായ ഭാഗം ബലപ്പെടുത്താൻ നിർദേശം

തൃക്കാക്കര സഹകരണ ആശുപത്രിക്ക് മുൻപിൽ സീപോർട്ട് എയർപോർട്ട് റോഡിനടിയിൽ ഗർത്തം രൂപപ്പെട്ട ഭാഗം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിർദേശിച്ചു. മണ്ണ് അടിച്ച് കുഴി നികത്തുന്നതിനും റോഡിന്റെ വശം ബലപ്പെടുത്തുന്നതിനും എസ്റ്റിമേറ്റ് സമർപ്പിക്കാൻ പൊതുമരാമത്ത് …

സീപോർട്ട് റോഡിൽ ഗർത്തമുണ്ടായ ഭാഗം ബലപ്പെടുത്താൻ നിർദേശം Read More

ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് നടപടി ഉടന്‍: മന്ത്രി കെ.രാധാകൃഷ്ണന്‍

ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. …

ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് നടപടി ഉടന്‍: മന്ത്രി കെ.രാധാകൃഷ്ണന്‍ Read More

വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായമെത്താൻ നടപടി: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: വേനൽമഴയിൽ കൃഷി നാശം നേരിട്ട ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വേനൽമഴയിൽ വെള്ളംകയറി കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. ഭാവിയിൽ വേനൽ …

വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായമെത്താൻ നടപടി: മന്ത്രി വി.എൻ. വാസവൻ Read More

കോട്ടയം: പ്രളയത്തിൽ തകർന്ന 26-ാം മൈൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോട്ടയം: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിലെ 26-ാം മൈൽ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 19.60 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.   സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. …

കോട്ടയം: പ്രളയത്തിൽ തകർന്ന 26-ാം മൈൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു Read More

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍

കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു. …

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍ Read More

ആലപ്പുഴ: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം-എ. എം ആരിഫ് എം. പി

ആലപ്പുഴ: ആലപ്പുഴ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിഹിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എ. എം ആരിഫ് എം. പി. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്താന്‍ …

ആലപ്പുഴ: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം-എ. എം ആരിഫ് എം. പി Read More

പത്തനംതിട്ട: റാന്നി അങ്ങാടിയിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം: ആന്റോ ആന്റണി എം.പി

പത്തനംതിട്ട: റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്  നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 2018-19 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ …

പത്തനംതിട്ട: റാന്നി അങ്ങാടിയിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം: ആന്റോ ആന്റണി എം.പി Read More

തിരുവനന്തപുരം: കുടിവെള്ള വിതരണം: പ്രൊപ്പോസൽ ക്ഷണിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേരള വാട്ടർ അതോറിറ്റി മുഖേന …

തിരുവനന്തപുരം: കുടിവെള്ള വിതരണം: പ്രൊപ്പോസൽ ക്ഷണിച്ചു Read More

കാസർഗോഡ്: ഇലക്ട്രിക്കൽ പ്രവൃത്തി: കമ്മിറ്റി അംഗങ്ങളാവാം

കാസർഗോഡ്: ജില്ലയിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വഴി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനുമായി ബിടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നു. ഇതിൽ അംഗങ്ങളായി പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ …

കാസർഗോഡ്: ഇലക്ട്രിക്കൽ പ്രവൃത്തി: കമ്മിറ്റി അംഗങ്ങളാവാം Read More