കോഴിക്കോട്: ഫറോക്ക് മേഖലയില്‍ ഒരു കോവിഡ് ആശുപത്രി കൂടി

കോഴിക്കോട്: ഇ.എസ്.ഐ. ഡയറക്ടറേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫറോക്ക് മേഖലയില്‍  കോവിഡ് ആശുപത്രി സജ്ജീകരിച്ചു. നിലവിലെ ഇ.എസ്.ഐ. ആശുപത്രിയെ 100 ഓക്‌സിജന്‍ ബെഡുകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് ചെയ്തത്. ഓക്‌സിജന്‍ ബെഡുകള്‍ എന്‍.എച്ച്.എം. ഫണ്ട് വിനിയോഗിച്ചാണ് തയ്യാറാക്കിയത്. ഇ.എസ്.ഐ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും പുറമെയുള്ള …

കോഴിക്കോട്: ഫറോക്ക് മേഖലയില്‍ ഒരു കോവിഡ് ആശുപത്രി കൂടി Read More