മക്കളെ കാണാനായി ജയിചാടി, പക്ഷെ അവരെ കാണാൻ കഴിയാതെ വീണ്ടും ജയിലിൽ

കോട്ടയം: ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രതി ബിനുമോനെ രായ്ക്കുരാമാനം അകത്താക്കാൻ പൊലീസിനായി.2022 ജൂലൈ 9 ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ജയിൽ ചാടിയ ജോമോനെ രാത്രി പത്തു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനടത്തെ സ്വന്തം …

മക്കളെ കാണാനായി ജയിചാടി, പക്ഷെ അവരെ കാണാൻ കഴിയാതെ വീണ്ടും ജയിലിൽ Read More