പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. യുവാവ് ഒളിവിൽ

‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏർവാടയിലാണ് സംഭവം. പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നൽകിയ പരാതിയിൽ 29കാരനായ സണ്ണി ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.2023 മെയ് 17 നായിരുന്നു സംഭവം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും യുവാവും …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. യുവാവ് ഒളിവിൽ Read More