എരുമപ്പെട്ടി കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടന്നു

January 17, 2023

കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ആർ ബിന്ദു എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകൾക്ക് …

മുണ്ടംകോട് കോളനി നിവാസികൾക്ക് പുതുവൽസര സമ്മാനം : പൊതുകിണർ നവീകരിച്ചു

December 29, 2022

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്.  തൃശൂർ ജില്ലാ പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്. കിണറിന് സംരക്ഷണഭിത്തിയും ആൾ മറയും ഗ്രില്ലും ഉൾപ്പെടുത്തിയാണ് നവീകരണം. …

തൃശൂര്‍: സഞ്ചാരികള്‍ക്ക് ഔഷധകാറ്റേകാന്‍ ചെറുചക്കിച്ചോല

June 19, 2021

തൃശൂര്‍: ടൗണില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയുള്ള ചെറുചക്കിചോല വിനോദ സഞ്ചരികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ചെറുചക്കിചോലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഔഷധവന ഉദ്യാനം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും വനംവകുപ്പും വന സംരക്ഷണ സമിതിയും ഔഷധിയും കൈകോര്‍ത്ത് ചിറ്റണ്ട ചെറുചക്കിചോല …